സർക്കാർ നയങ്ങളെ വിമർശിച്ചു,മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചു ; സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്പെൻഷൻ

 സർക്കാർ നയങ്ങളെ വിമർശിച്ചതിനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതിനും സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ സസ്പെൻഡ് ചെയ്തു.

 

 തിരുവനന്തപുരം : സർക്കാർ നയങ്ങളെ വിമർശിച്ചതിനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതിനും സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ സസ്പെൻഡ് ചെയ്തു.

പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകൾ അച്ചടക്കലംഘനമാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.