സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഏഴാംമൈലിൽ നിർമ്മിച്ച ചായക്കട ഉദ്ഘാടനം ചെയ്തു

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രചരണ കമ്മിറ്റി ഏഴാംമൈലിൽ സ്ഥാപിച്ച ചായക്കട സിപിഐ (എം) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

 
CPIM inaugurated a tea shop build to promote the Kannur district conference

തളിപ്പറമ്പ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രചരണ കമ്മിറ്റി ഏഴാംമൈലിൽ സ്ഥാപിച്ച ചായക്കട സിപിഐ (എം) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ കൃഷ്ണൻ,കെ ഗണേശൻ, വി ജയൻ, ടി പ്രകാശൻ സംസാരിച്ചു. എ രാജേഷ് സ്വാഗതം പറഞ്ഞു. ചിത്രാഞ്ജലി ശ്രീനിവാസനാണ്‌ ചായക്കട സ്ഥാപിച്ചത്‌.