കണ്ണൂർ കോട്ട കാണാനെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പൊലിസുകാരൻ ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂർ:കണ്ണൂരിൽ പോലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി.കണ്ണൂർ കോട്ടയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി .കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി . ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. കണ്ണൂർ, കൊല്ലം  സ്വദേശികൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി .മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി .
 
ഇടതനുകൂല പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയാണ് പ്രവീഷ് .സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.