പാനൂരിൽ ക്ലാർക്ക് സ്കൂൾ ലാബിൽ മരിച്ച നിലയിൽ

പാനൂരിൽ ക്ലർക്കിനെ സ്‌കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഓണിയന്റവിട ഷിബി നാ (35) ണ് മരിച്ചത് .

 

പാനൂർ : പാനൂരിൽ ക്ലർക്കിനെ സ്‌കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഓണിയന്റവിട ഷിബി നാ (35) ണ് മരിച്ചത് .സ്കൂളിലെ ഹയർ സെക്കൻഡറിലാബിലാണ് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണം കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. പാനൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.