പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ മധുസൂദനന് സ്വീകരണം നൽകി സി.ഐ.ടി.യു തൊഴിലാളികൾ

എൽഡിഎഫ് സ്ഥാനാർഥിയായ ടി.ഐ മധുസൂദനന് പയ്യന്നൂർ ഡിവിഷനിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മോഹനൻ ഷാൾ അണിയിച്ച് ആദരിച്ചു.

 

 പയ്യന്നൂർ : എൽഡിഎഫ് സ്ഥാനാർഥിയായ ടി.ഐ മധുസൂദനന് പയ്യന്നൂർ ഡിവിഷനിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മോഹനൻ ഷാൾ അണിയിച്ച് ആദരിച്ചു.

ഏരിയ സെക്രട്ടറി ടി.ടി രാജൻ, എം. പ്രദീപ് കുമാർ, എൻ.വി സുധീർ കുമാർ, വി.വി നിധീഷ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.