വാഹനാപകടത്തിൽ പരിക്കേറ്റ  ചൊക്ളിയിലെ വ്യാപാരി  മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ  ചൊക്ളിയിലെ വ്യാപാരിമരിച്ചു.

 

തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ  ചൊക്ളിയിലെ വ്യാപാരിമരിച്ചു. ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണർ മഹിമ മജീദാണ് (50) മരണമടഞ്ഞത്.ഇന്നലെ ഉച്ചക്ക് പൂക്കോട് വച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.