ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഗുരു ശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു

ചൈൽഡ് പ്രൊട്ടക്ട് ടീം കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച അധ്യാപകനുള്ള  ഗുരുശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു .
 

 കാസർഗോഡ്: ചൈൽഡ് പ്രൊട്ടക്ട് ടീം കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച അധ്യാപകനുള്ള  ഗുരുശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു .


ഇസ്സത്തുൽ ഇസ്ലാം എ എൽ പി എസ് , ചന്തേരയിലെ അധ്യാപകൻ പിലിക്കോട് സ്വദേശി വിനയചന്ദ്രൻ കെ ആണ് പുരസ്കാരത്തിന് അർഹനായത് സെപ്റ്റംബർ മാസത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.