ചെറുകുന്ന് ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ

ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാറാണ് (39) മരണമടഞ്ഞത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്.

 

ചെറുകുന്ന് : ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാറാണ് (39) മരണമടഞ്ഞത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്.

പരേതനായ സി.ടി.അബൂബക്കറിന്റേയും വി വി നബീസുവിന്റേയും മകനാണ്. സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ് ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ - മസ്‌ജിദ് ഖബർസ്ഥാനിൽ.