കണ്ണൂർ വിഷൻ റിപ്പോർട്ടർ വിമൽ ചേടിച്ചേരിയുടെ പിതാവ് സി വാസുദേവൻ അന്തരിച്ചു

ഇരിക്കൂർ ചേടിച്ചേരി  മടപ്പുരയ്ക്ക് സമീപം വിമൽ നിവാസിൽ സി വാസുദേവൻ (62) അന്തരിച്ചു. ഭാര്യ -എ എം നന്ദിനി മക്കൾ - വിമൽ ചേടിച്ചേരി 
(കണ്ണൂർ വിഷൻ റിപ്പോർട്ടർ തളിപ്പറമ്പ്)

ഇരിക്കൂർ ചേടിച്ചേരി  മടപ്പുരയ്ക്ക് സമീപം വിമൽ നിവാസിൽ സി വാസുദേവൻ (62) അന്തരിച്ചു. ഭാര്യ -എ എം നന്ദിനി മക്കൾ - വിമൽ ചേടിച്ചേരി 
(കണ്ണൂർ വിഷൻ റിപ്പോർട്ടർ തളിപ്പറമ്പ്) എ എം വിജിന.  മരുമക്കൾ - എം അനഘ ( കൂവോട് ) വി കെ രതീഷ് ( ചേടിച്ചേരി) . 

സഹോദരങ്ങൾ പുരുഷോത്തമൻ , ഉത്തമൻ. സംസ്കാരം വ്യാഴാഴ്ച ( 20 -11 -25) രാവിലെ 10 മണിക്ക് കുളിഞ്ഞ പൊതു ശ്മശാനത്തിൽ വച്ച് നടന്നു.