ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും കൈത്താങ്ങ് ; തളിപ്പറമ്പിൽ 12 പേർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്യ്‌തു 

 ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ശ്രവണസഹായി വിതരണച്ചടങ്ങ്  തളിപ്പറമ്പ് ചിറവക്കിലെ ഹൊറൈസൺ മാളിൽ  തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ ഉൽഘാടനം ചെയ്തു.

 

സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് സൗജന്യമായി ശ്രവണസഹായികൾ വിതരണം ചെയ്യുന്നത്. അനസ് മുസാഫിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ദീപ രഞ്ജിത്ത്, , അരവിന്ദ് ശ്രീജിത്ത്, റിയാസ് കെ.എസ്., എം.കെ. മനോഹരൻ എന്നിവർ ആശംസകൾ നേർന്നു ചന്ദ്രപ്രഭ സ്വാഗതവും സഹീർ പാലക്കോടൻ നന്ദി പറഞ്ഞു.

 തളിപ്പറമ്പ് : ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ശ്രവണസഹായി വിതരണച്ചടങ്ങ്  തളിപ്പറമ്പ് ചിറവക്കിലെ ഹൊറൈസൺ മാളിൽ  തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ ഉൽഘാടനം ചെയ്തു.

സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് സൗജന്യമായി ശ്രവണസഹായികൾ വിതരണം ചെയ്യുന്നത്. അനസ് മുസാഫിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ദീപ രഞ്ജിത്ത്, , അരവിന്ദ് ശ്രീജിത്ത്, റിയാസ് കെ.എസ്., എം.കെ. മനോഹരൻ എന്നിവർ ആശംസകൾ നേർന്നു ചന്ദ്രപ്രഭ സ്വാഗതവും സഹീർ പാലക്കോടൻ നന്ദി പറഞ്ഞു.


 
കേൾവിപരിമിതിയുള്ളവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സാമൂഹിക സേവനരംഗത്തെ ശ്രദ്ധേയമായ ഇടപെടലാകും.