ചാല ഇ.കെ.നായനാർ സ്മാരക വായനശാലയിലെ വായനക്കളരി നടത്തി
യനക്കളരിയുടെ ഭാഗമായി ചാല ഇ.കെ.നായനാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ കരകൗശല നിർമ്മാണ ശില്പശാല നടത്തി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ അധ്യക്ഷനായി.കെ.പ്രകാശൻ സംസാരിച്ചു.
May 13, 2026, 19:45 IST
ചാല : വായനക്കളരിയുടെ ഭാഗമായി ചാല ഇ.കെ.നായനാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ കരകൗശല നിർമ്മാണ ശില്പശാല നടത്തി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ അധ്യക്ഷനായി.കെ.പ്രകാശൻ സംസാരിച്ചു.
ആറ്റടപ്പ :ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ ഗണിതം മധുരം ശില്പശാല സി.ബിഗേഷ് ഉദ്ഘാടനം ചെയ്തു. വി.വി. പ്രേമരാജൻ അധ്യക്ഷനായി.ഇ.എം. ശ്രീകേഷ് പരിശീലനം നൽകി.വി വി പവിത്രൻ സംസാരിച്ചു.