എരുവട്ടിയിൽ യുവതിയുടെ സ്വർണ മാല കവർന്ന സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു
എരുവട്ടിയിൽ യുവതിയുടെ സ്വർണ മാല കവർന്നതിന് കേസെടുത്തു. എരുവട്ടി കനാൽക്കര വായനശാലയ്ക്കു സമീപത്തു നിന്നും നടന്നു പോവുകയായിരു എരുവട്ടി അരുണ നന്ദനത്തിൽ ഇ.കെ ഷിബ യുടെ പരാതിയിലാണ് കേസെടുത്തത്.
Nov 13, 2024, 14:40 IST
പിണറായി: എരുവട്ടിയിൽ യുവതിയുടെ സ്വർണ മാല കവർന്നതിന് കേസെടുത്തു. എരുവട്ടി കനാൽക്കര വായനശാലയ്ക്കു സമീപത്തു നിന്നും നടന്നു പോവുകയായിരു എരുവട്ടി അരുണ നന്ദനത്തിൽ ഇ.കെ ഷിബ യുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സ്കൂട്ടർ യാത്രക്കാരൻ മാല തട്ടിപ്പറിച്ചോടിയത്.