ഫേസ്ബുക്കിൽവ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേസെടുത്തു

ഫേസ്ബുക്ക് വഴി ജനങ്ങൾക്കിടയിൽകലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. മട്ടന്നൂർ ഉളിയിൽ

 


 മട്ടന്നൂർ: ഫേസ്ബുക്ക് വഴി ജനങ്ങൾക്കിടയിൽകലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. മട്ടന്നൂർ ഉളിയിൽ സ്വദേശിനി വി.എം. സജിദ(57) യുടെ പരാതിയിലാണ് സാജിദ് പി.കെ. ഫേസ് ബുക്ക് പ്രൊഫൈൽ അക്കൗണ്ട് ഉടമക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.

ഈ മാസം 25 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിയിൽകേസെടുത്ത കേസെടുത്ത മട്ടന്നൂർപോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.