ചക്കരക്കല്ലിൽ  ഹജ്ജിന് കൊണ്ടുപോകാമെന്ന് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തു

ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി പറ്റിച്ചെവെന്ന് പരാതി

 

ചക്കരക്കൽ:ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി പറ്റിച്ചെവെന്ന് പരാതി .ഏച്ചൂർ കൊട്ടാണി ച്ചേരിയിലെ എം ഹാഷിമിന്റെ പരാതിയിൽ മലപ്പുറത്തെ മുഹമ്മദ് അഫ്സൽ, ഷക്കീർ അൻവരി, പി വിഷൈലോക്, കോഴിക്കോട്ടെ സൂപ്പി എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസ്സെടുത്തു.