കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ എക്സ്പോ കണ്ണൂരിൽ തുടങ്ങി
നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ ഫാക്ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്പോ പ്രദർശനവും വിൽപനയും നടക്കുന്ന ന്നത്.
Mar 14, 2025, 15:45 IST

കണ്ണൂർ: വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻ ഡായകെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ തുടങ്ങി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ ഫാക്ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്പോ പ്രദർശനവും വിൽപനയും നടക്കുന്ന ന്നത്.
വിവിധ രാജ്യങ്ങളിലായി അൻപതോളം ഷോറൂമുകളുള്ള കെയർ ഫാഷൻ വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും ആക്സസറീസുകളും 70 ശതമനം വരെ ഡിസ്കൗണ്ടിൽ ലഭിക്കും.
50 രൂപ മുതൽ ലഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ഫാക്ടറി വിൽപ്പനയാണ് എക്സ്പോയിൽ നടക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽഫൈൻ ഫെയർ ഗ്രൂപ്പ് ഡയറക്ടർ കെ.കെ ജലീൽ പറഞ്ഞു. മാർക്കറ്റിങ് മാനേജർ ഷബാബ്, എം.കെ ജോഷിത്ത് എന്നിവർ പങ്കെടുത്തു.