താഴെ കാവിൻ മൂല സായി കൃപയിൽ സി. ബൈജു നിര്യാതനായി

താഴെ കാവിന്മൂല ' സായികൃപ'  യിൽ പരേതനായ എൻ. ഗോവിന്ദൻ മാസ്റ്ററുടെയും, സി. രമ ടീച്ചറുടെയും മകൻ സി. ബൈജു നിര്യാതനായി.

 

അഞ്ചരക്കണ്ടി : താഴെ കാവിന്മൂല ' സായികൃപ'  യിൽ പരേതനായ എൻ. ഗോവിന്ദൻ മാസ്റ്ററുടെയും, സി. രമ ടീച്ചറുടെയും മകൻ സി. ബൈജു നിര്യാതനായി.

ഭാര്യ :വി.സിനിത. മക്കൾ: അദിക് ഷെ, അദ്വിക. സഹോദരി: സി. ബിന്ദു. സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലം.