കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി MDMAയുമായി വീണ്ടും പയ്യന്നൂർ എക്സൈസിന്റെ പിടിയിൽ
കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി MDMAയുമായി വീണ്ടും പയ്യന്നൂർ എക്സൈസിന്റെ പിടിയിൽEE&ANSS -കണ്ണൂർ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് വി യുടെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച്
Feb 22, 2025, 20:22 IST
രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ പാർട്ടിയും രണ്ടേകാൽ കിലോ കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്തിരുന്നു
പയ്യന്നൂർ : കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി MDMAയുമായി വീണ്ടും പയ്യന്നൂർ എക്സൈസിന്റെ പിടിയിൽEE&ANSS -കണ്ണൂർ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് വി യുടെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ദിനേശൻ കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4 ഗ്രാം MDMA യുമായി പയ്യന്നുർ മുല്ലക്കോട് വീട്ടിൽ നിഖില. സിയെ അറസ്റ്റ് ചെയ്തത്
രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ പാർട്ടിയും രണ്ടേകാൽ കിലോ കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്തിരുന്നു
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കമലക്ഷൻ ടി വി ,സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫിസർ ശരത്ത് കെ, വിനേഷ് ടി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.