ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ ഇൻസ്റ്റിറ്റ്യൂട്ട് സിൽവർ മെഡൽ കരസ്ഥമാക്കി ഗൗതം ജ്യോതിലാൽ
കണ്ണൂർ : ഐ. ഐ. ടി ഗുവാഹത്തിയിൽ നിന്നും ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ ഇൻസ്റ്റിറ്റ്യൂട്ട് സിൽവർ മെഡൽ കരസ്ഥമാക്കി ഗൗതം ജ്യോതിലാൽ .
Jul 15, 2024, 14:35 IST
കണ്ണൂർ : ഐ. ഐ. ടി ഗുവാഹത്തിയിൽ നിന്നും ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ ഇൻസ്റ്റിറ്റ്യൂട്ട് സിൽവർ മെഡൽ കരസ്ഥമാക്കി ഗൗതം ജ്യോതിലാൽ .
അബുദാബിയിൽ ജോലി ചെയ്യുന്ന പയ്യന്നൂരിലെ ബി. ജ്യോതിലാലിൻ്റെയും വിദ്യയുടെയും മകനാണ് . സഹോദരി ഗൗരി ജ്യോതിലാൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് .സി.എം പി നേതാവായിരുന്ന പരേതനായ പി.ബാലൻ മാസ്റ്ററുടെ പേരക്കുട്ടിയാണ് ഗൗതം .