ബ്രണ്ണൻ കോളജ് റിട്ട. പ്രൊഫസർ സി. കെ. പി സൂപ്പിക്കുട്ടി നിര്യാതനായി

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് റിട്ട. പ്രൊഫസർകായ്യത്ത് റോഡിലെ മുസാപ് മൻസിലിൽ   സി കെ പി സൂപ്പിക്കുട്ടി (86) നിര്യാതനായി. മടപ്പള്ളി കോളേജ്, കണ്ണൂർ പോളിടെക്നിക്കൽ എന്നിവിടങ്ങളിൽ കായിക അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. 

 



തലശ്ശേരി : ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് റിട്ട. പ്രൊഫസർകായ്യത്ത് റോഡിലെ മുസാപ് മൻസിലിൽ   സി കെ പി സൂപ്പിക്കുട്ടി (86) നിര്യാതനായി. മടപ്പള്ളി കോളേജ്, കണ്ണൂർ പോളിടെക്നിക്കൽ എന്നിവിടങ്ങളിൽ കായിക അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. 

ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ടി എം ഉമ്മായു.  മക്കൾ: ടി.എം. മുഹമ്മദ് സാജിദ് (പ്രിൻസിപ്പാൾ, എം എം ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി ), സഫരിയ, ഷമീന , സുഹറ.  മരുമക്കൾ:  എ സി എം ഷംസുദ്ദീൻ, എ എൻ പി സഫർ (വില്ലേജ് ഓഫീസർ, കണ്ണവം), ജിഹാദ് മുസ്തഫ, ഫർസാന.ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക്   ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.