കണ്ണൂരിലെ സൈനിക സുരക്ഷാകേന്ദ്രമായ ഡി.എസ്.സി സെൻ്ററിൽ ബോംബ് ഭീഷണി
കണ്ണൂർ നഗരത്തിലെ അതീവ സൈനിക സുരക്ഷാകേന്ദ്രമായ ഡി. എസ്. സി സെൻ്ററിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി വന്നത്.
Sep 23, 2025, 11:52 IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ അതീവ സൈനിക സുരക്ഷാകേന്ദ്രമായ ഡി. എസ്. സി സെൻ്ററിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി വന്നത്. കണ്ണൂർ ടൗൺ പൊലിസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിലൊന്നും കണ്ടെത്തിയില്ല.