മാഹി ബൈപ്പാസിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാഹി ബൈപ്പാസിൽ വാഹനാകടത്തിൽ യുവാവിന് ദാരുണാന്ത്യം. വടകൾ മണിയൂർ മാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിലാ (30)ണ് മരിച്ചത്. തലശേരി മാടപ്പീടികയ്ക്കു സമീപം ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം.
 

 തലശേരി : മാഹി ബൈപ്പാസിൽ വാഹനാകടത്തിൽ യുവാവിന് ദാരുണാന്ത്യം. വടകൾ മണിയൂർ മാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിലാ (30)ണ് മരിച്ചത്. തലശേരി മാടപ്പീടികയ്ക്കു സമീപം ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം.

 അഖിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.