നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
എട്ടികുളത്ത് വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്.18 വയസായിരുന്നു
Updated: Nov 19, 2025, 15:51 IST
ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ : എട്ടികുളത്ത് വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്.18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.