അഴീക്കോട് സെൻട്രൽ എൽ പി സ്കൂളിന് സമീപം എ.വി. തങ്കം നിര്യാതയായി
സെൻട്രൽ എൽ പി. സ്കൂളിനു സമീപം ദീപം വീട്ടിൽ അഴീക്കോടൻ വീട്ടിൽ തങ്കം പദ്മനാഭൻ നമ്പ്യാർ (85) നിര്യാതയായി.പരേതരായ മാവില കക്കാടത്ത് നാരായണൻ നമ്പ്യാരുടെയും അഴീക്കോടൻ വീട്ടിൽ അമ്മുവമ്മയുടെയും മകളാണ് ഭർത്താവ്:
Nov 24, 2025, 11:10 IST
അഴീക്കോട്: സെൻട്രൽ എൽ പി. സ്കൂളിനു സമീപം ദീപം വീട്ടിൽ അഴീക്കോടൻ വീട്ടിൽ തങ്കം പദ്മനാഭൻ നമ്പ്യാർ (85) നിര്യാതയായി.പരേതരായ മാവില കക്കാടത്ത് നാരായണൻ നമ്പ്യാരുടെയും അഴീക്കോടൻ വീട്ടിൽ അമ്മുവമ്മയുടെയും മകളാണ് ഭർത്താവ്: പരേതനായ തെക്കില വീട്ടിൽ പദ്മനാഭൻ നമ്പ്യാർ മക്കൾ: എ.വി.പ്രദീപൻ ( കെൽട്രോൺ റിട്ടയേർഡ്)പ്രവീൺ കുമാർ (സതേൺ റെയിൽവേ, പാലക്കാട്)പ്രഭ സുരേന്ദ്രൻ നമ്പ്യാർ ( അഴീക്കോട്)മരുമക്കൾ: ഇ.കെ. ലത (ചെറുകുന്ന്) ജി. ഒപ്രിയ , (പള്ളിക്കുന്ന്), പരേതനായ വെള്ളുവ വീട്ടിൽ സുരേന്ദ്രൻ നമ്പ്യാർ സഹോദരങ്ങൾ: എ.വി. ഗിരിജവല്ലി, പരേതയായസരസ്വതി എം എൻ നമ്പ്യാർ, വിമല ചന്തേര.