ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ. വാർഷിക സമ്മേളനം നടത്തി

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള  വാർഷിക സമ്മേളനവും അനുമോദന സദസും കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.

 


കണ്ണൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള  വാർഷിക സമ്മേളനവും അനുമോദന സദസും കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന പ്രസിഡണ്ട്  കെ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു  കണ്ണൂർ ടൗൺ യൂണിറ്റ് പ്രസിഡൻറ്  ഹരി  ഇല്ലോളിൽ അധ്യക്ഷത വഹിച്ചു .

 സംഗീത് മഠത്തിൽഇൻഷുറൻസ് വെൽഫെയർ വിശദീകരണ ക്ലാസ് നടത്തി റെന്നി കെ മാത്യു പി സുനിൽ കെ പി രാഗേഷ് സണ്ണി മാത്യു കെ വി ഷൈജു ബിജു മട്ടന്നൂർ പി വി രാജൻഎം കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചുതുടർന്ന് എസ്എസ്എൽസി   പ്ലസ് ടു വിജയികൾക്കുള്ള ഉപഹാരവും നൽകി.