കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ടയർ പൊട്ടി മറിഞ്ഞ് ഓട്ടോ ടാക്സിയിലിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു
മേലെചൊവ്വ - മുണ്ടയാട് റോഡിൽ വൈദ്യർ പീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.
Feb 21, 2026, 15:01 IST
കണ്ണൂർ : മേലെചൊവ്വ - മുണ്ടയാട് റോഡിൽ വൈദ്യർ പീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.
ഈ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ സി.സി.ടി.വി ക്യാമറയിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്.