തളിപറമ്പിലെ ഓട്ടോ ഡ്രൈവർ പുനത്തിൽ ഷാജി നിര്യാതനായി
പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷൻ കുഞ്ഞിമുറ്റത്തെ പുനത്തിൽ ഷാജി ( 51) നിര്യാതനായി.തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്നു .പരേതനായ കൃഷ്ണൻ -തങ്കമണി ദമ്പതികളുടെ മകനാണ്
May 22, 2026, 09:35 IST
തളിപ്പറമ്പ : പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷൻ കുഞ്ഞിമുറ്റത്തെ പുനത്തിൽ ഷാജി ( 51) നിര്യാതനായി.തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്നു .പരേതനായ കൃഷ്ണൻ -തങ്കമണി ദമ്പതികളുടെ മകനാണ് .ഭാര്യ : സുധാമണി .മക്കൾ:അഥർവ്വ് , അഥിർത്ഥ് .സഹോദരങ്ങൾ:ഗീത, സീമ (ഗൾഫ്) .സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് ശ്മശാനത്തിൽ.