തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർതൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി. പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
Jan 6, 2026, 11:20 IST
തളിപ്പറമ്പ് : തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർതൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി. പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഓമന. മക്കള്‍: അമൃത, ഐശ്വര്യ. മരുമകന്‍: വിഷ്ണു. സഹോദരങ്ങള്‍: കല്യാണി, നാരായണന്‍, ദാമോദരന്‍, മാധവി, ലീല, പരേതനായ ഭാസ്‌കരന്‍. ശവസംസ്‌കാരം ഇന്ന്(ജനുവരി-06) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍ നടക്കും.