കണ്ണൂർ നഗരത്തിലെ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം:ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ നഗരത്തിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ്എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്
Nov 6, 2026, 12:41 IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ്എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ കൊൽക്കത്ത സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.