നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത,
Aug 1, 2025, 19:18 IST
കണ്ണൂർ :നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: gptcnaduvil@gmail.com, ഫോൺ: 0460 2251033