യുവതിയെ കൈയ്യേറ്റം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ

വീട്ടിൽനിന്ന് വലിച്ചിറക്കി യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവർ റിമാൻഡിൽ. പെരിങ്ങത്തൂർ ഗുരുജിമുക്കിലെ വടക്കേകാട്ടി രമീഷി(33)നെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

 

തലശേരി :വീട്ടിൽനിന്ന് വലിച്ചിറക്കി യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവർ റിമാൻഡിൽ. പെരിങ്ങത്തൂർ ഗുരുജിമുക്കിലെ വടക്കേകാട്ടി രമീഷി(33)നെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

 38-കാരിയെ 2023-ൽ മർദിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്ന കേസിൽ ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജുവാണ് രമീഷിനെ അറസ്റ്റുചെയ്തത്.