ഭിന്നശേഷി നിയമനം: അഞ്ചുവരെ ജോലിയിൽ പ്രവേശിക്കാം

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണ നിയമം പാലിക്കപ്പെടുന്നതിന്റെ ഭാഗമായി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് മാർച്ച് അഞ്ച് വരെ ജോലിയിൽ പ്രവേശിക്കാം

 

ജോലിയിൽ പ്രവേശിക്കാത്ത ഉദ്യോഗാർഥികളെ നിയമന പ്രക്രിയകളിൽ നിന്ന് ഒഴിവാക്കി സ്പെഷ്യൽ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കണ്ണൂർ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണ നിയമം പാലിക്കപ്പെടുന്നതിന്റെ ഭാഗമായി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് മാർച്ച് അഞ്ച് വരെ ജോലിയിൽ പ്രവേശിക്കാം.

ഇതിനുശേഷം ജോലിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ല.ജോലിയിൽ പ്രവേശിക്കാത്ത ഉദ്യോഗാർഥികളെ നിയമന പ്രക്രിയകളിൽ നിന്ന് ഒഴിവാക്കി സ്പെഷ്യൽ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.