ആന്തൂർ നഗരസഭ ഐ സി ഡിഎസ് നേതൃത്വത്തിൽ പോഷൺ മാ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഉദ്ഘാടനം ചെയ്തു

വീട്ടിലെ തൊടിയിലും പറമ്പിലും യഥേഷ്ട്ടമായി ലഭിക്കുന്നതും പോഷക സമൃദ്ധവുമായ ഇലച്ചെടികൾ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം ഉപ്പേരി , പലഹാ രങ്ങൾ, അമൃതം പൊടി ഉപയോഗിച്ചുള്ള വ്യത്യസ്തമായ പലഹാര ങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. 

 

തളിപ്പറമ്പ : വീട്ടിലെ തൊടിയിലും പറമ്പിലും യഥേഷ്ട്ടമായി ലഭിക്കുന്നതും പോഷക സമൃദ്ധവുമായ ഇലച്ചെടികൾ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം ഉപ്പേരി , പലഹാ രങ്ങൾ, അമൃതം പൊടി ഉപയോഗിച്ചുള്ള വ്യത്യസ്തമായ പലഹാര ങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. 

ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പാച്ചേനി വിനോദ് കുമാർ,  സ്റ്റാൻ്റിങ് കമ്മറ്റി പേഴ്സൺമാരായ  ഓമന മുരളീധരൻ, കെ വി പ്രേമരാജൻ,ദീപ, കെ പി മോഹനൻ, നഗരസഭ സെക്രട്ടറി മനോജ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ എം പ്രീത , സരോജിനി എൻ വി . തുടങ്ങി നിരവധി പേർ സംസാരിച്ചു.തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് ഡോക്ടർ ഫർസാന പറമ്പിൽ നേതൃത്വം നൽകി.