വയലാർ രാമവർമ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകത്തിന്

വയലാർ രാമവർമ സ്മാരക വായനശാല ഏർപ്പെടുത്തിയ വയലാർ രാമവർമ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകം രചിച്ച ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ എന്ന കാവ്യസമാഹാരത്തിന്.

 

കേളകം:വയലാർ രാമവർമ സ്മാരക വായനശാല ഏർപ്പെടുത്തിയ വയലാർ രാമവർമ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകം രചിച്ച ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ എന്ന കാവ്യസമാഹാരത്തിന്. തലശേരി ബ്രണ്ണൻ കോളജിലെ ഗവേഷണ വിദ്യാർഥിനിയാണ് അമൃത.