സമസ്‌ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 18 ന് തുടങ്ങും
സമസ്‌ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ (എസ് കെ എം എം എ ) കണ്ണൂർ ജില്ലാ സമ്മേളനം മെയ് 18, 19 തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.18m നടക്കുന്ന സമ്പൂർണ്ണ എക്‌സിക്യൂട്ടീവ് സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ. ന സർ കാളമ്പാറ ഉദ്ഘാടനം ചെയ്യും
കണ്ണൂർ :സമസ്‌ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ (എസ് കെ എം എം എ ) കണ്ണൂർ ജില്ലാ സമ്മേളനം മെയ് 18, 19 തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.18m നടക്കുന്ന സമ്പൂർണ്ണ എക്‌സിക്യൂട്ടീവ് സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ. ന സർ കാളമ്പാറ ഉദ്ഘാടനം ചെയ്യും 19ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ കഴിയുന്നതോടെ930 ന് അസ്‌ലം ത ങ്ങൾ അൽ മഷ്ഹൂർ പതാക ഉയർതും 10 മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും പ്രാരംഭപ്രാർത്ഥനക്ക് സമസ്‌ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമ്മർകോയ തങ്ങൾ നേതൃത്വം നൽകും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും .
ജില്ലാ പ്രസിഡൻ്റ് കെ.പി പി തങ്ങൾ അൽ ബുഖാരി അധ്യക്ഷനാകും സംസ്ഥാന ജനറൽസെക്രടറി പുത്തനഴി മുഹിയുദ്ദീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തും എസ് വി മുഹമ്മദലി മാസ്റ്റർ, പി തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിക്കും സംസ്ഥാന ജനറൽ സെ സാജിഹ് ഷമീർ അസ്ഹരി ക്ലാസുകൾക്ക് നേതൃത്വം നൽകും സമാപന സമ്മേളനം സമസ്ത കേ മളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി കെ പി കോയ കോഴിക്കോട് പ്രഭാഷണം നടത്തും സമസ്ത കേന്ദ്ര മുശാവറ മെമ്പർ ശരീഫ് ബാഖവി പാപ്പിനിശ്ശേരി കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂ ട്ടി മേയർ മുഖ്യാതിഥിയായി സംബന്ധിക്കും അഷറഫ് ബംഗാളി മുഹല്ല, കെ പി അബൂബക്കർ ഹാജി,അൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ശരീഫ് ഹാജി ഇരിട്ടി,മഹ്മൂദ് ഹാജി മാതമംഗലം,സ ഹീദ് ഹാജി തളിപ്പറമ്പ്, താജുദ്ദീൻ ഹാജി വളപട്ടണം, അബ്ദുൽ ഖാദർ മുണ്ടേരി,യു ഹുസൈൻ ഹാജി മാടായി,വി കെ മുഹമ്മദ് ഹാജി കൂത്തുപറമ്പ്, പിടി മുഹമ്മദ് ശ്രീകണ്ഠപുരം,കെ കെ അ ഷ്റഫ് ഹാജി ചിറ്റാരിപ്പറമ്പ്,ബഷീർ ഹാജി പാറാട്,സജിനാസ് മൗവ്വഞ്ചേരി, സമസ്ത പോഷക ഘട കങ്ങളുടെ ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാർ എന്നിവർ സംസാരിക്കും. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ബിൻ ആദം സ്വാഗതവും വർക്കിംഗ് സെക്രട്ടറി അബ്ദുൽ റസാഖ് തോട്ടീക്കൽ നന്ദിയും പറയും വാർത്താ സമ്മേളനത്തിൽ സയ്യിദ് കെപിപി തങ്ങൾ അൽ ബുഖാരി,മുഹമ്മദ് ബിൻ ആദം, അഷ്റഫ് ബംഗാളി മുഹല്ല, അബൂബക്കർ ഹാജി കണ്ണാടിപ്പറമ്പ്,അബ്ദുൽ റസാക്ക് തോട്ടിക്കൽ എന്നിവർ പങ്കെടുത്തു.