സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് നിര്യാതയായി
സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി അമ്മ: ബ്രിജിതാമ്മ. ഭർത്താവ് : മനു. സഹോദരൻ: ആൽബിൻ കെ ജോസ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കീഴ്പളി മാങ്ങോട് പള്ളി സെമിത്തേരിയിൽ.
Sep 29, 2026, 22:24 IST
ഇരിട്ടി: സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി അമ്മ: ബ്രിജിതാമ്മ. ഭർത്താവ് : മനു. സഹോദരൻ: ആൽബിൻ കെ ജോസ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കീഴ്പളി മാങ്ങോട് പള്ളി സെമിത്തേരിയിൽ.