അഡ്വ. ഇവി രാമകൃഷ്ണൻ ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ

ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാനായി അഡ്വ. ഇവി രാമകൃഷ്ണൻസത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.പന്നിയാൽ വാർഡിൽയുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം വിജയിച്ചത്.

 

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാനായി അഡ്വ. ഇവി രാമകൃഷ്ണൻസത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.പന്നിയാൽ വാർഡിൽയുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. ശ്രീകണ്ഠാപുരം നഗരസഭാ ഭരണം നിലനിർത്തിയ യു.ഡി.എഫ് ഇക്കുറി വാശിയേറിയ പോരാട്ടത്തിലൂടെയാണ് അധികാരത്തിലെത്തിയത്.