ആഡൂർ സ്വദേശിനിയായ എ. വിനതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്
കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ കാടാച്ചിറ ആഡൂർ സ്വദേശിനി ഡോക്ട്റേറ്റ് നേടി. ആഡൂരിലെ അക്ഷരയിൽ എ. വിനത യാണ് ഉന്നത നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.
Oct 5, 2026, 15:01 IST
കാടാച്ചിറ : കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ കാടാച്ചിറ ആഡൂർ സ്വദേശിനി ഡോക്ട്റേറ്റ് നേടി. ആഡൂരിലെ അക്ഷരയിൽ എ. വിനത യാണ് ഉന്നത നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.കാടാച്ചിറ ആഡൂർ അക്ഷരയിൽ എം.കെ. അശോകന്റെയും കെ. ഒ. ലളിതയുടെയും മകളാണ്. ഭർത്താവ് : പ്രത്യുഷ് നമ്പ്യാർ ( സുപ്രണ്ട്, ജി. എസ്. ടി. ആൻഡ് കസ്റ്റംസ്, ഹൈദരാബാദ് )