പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു 

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം ഹാളിൽ വച്ച് കൊട്ടാരം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ തല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു.
 

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം ഹാളിൽ വച്ച് കൊട്ടാരം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ തല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്ഥലം എന്നിവ ആഗസ്ത് 15ന് മുമ്പായി ഈ നമ്പറുകളിൽ മെസ്സേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9847504182, 9656588816, 99613 40648.