തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ  ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദൻ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.വൈകിട്ട് ഏഴുമണിയോടെയാണ് ഉണ്ണി മുകുന്ദൻ എത്തിയത്. തളിപ്പറമ്പത്ത്  അപ്പന് പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ചാണ് അദ്ദേഹം പ്രാർഥിച്ചത്.

 

തളിപ്പറമ്പ് : നടൻ ഉണ്ണി മുകുന്ദൻ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.വൈകിട്ട് ഏഴുമണിയോടെയാണ് ഉണ്ണി മുകുന്ദൻ എത്തിയത്. തളിപ്പറമ്പത്ത്  അപ്പന് പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ചാണ് അദ്ദേഹം പ്രാർഥിച്ചത്.

 ഹിന്ദു ഐക്യവേദി നേതാവുമായ വത്സൻ തില്ലങ്കേരി, തളിപ്പറമ്പ നഗരസഭാ കൗൺസിൽ മാരായ സുരേഷ് പി വി, അശോകൻ അഞ്ചാമര തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു, 

ഇന്ന് കാലത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാരുമാനിക്കുന്നു ക്ഷേത്രം ഇരിട്ടി കൈരാതി കിരത ക്ഷേത്രത്തിലും  ഉണ്ണി മുകുന്ദൻ  ദർശനം നടത്തി.