അച്ചു തായിനേരി നിര്യാതനായി

തായിനേരി പള്ളി ഹാജി റോഡിൽ താമസിച്ചിരുന്ന കോച്ചൻ കുടുക്കിൽ അസ്ഹറുദ്ധീൻ (37 -അച്ചുതായിനേരി ) നിര്യാതനായി. പ്രശസ്ത ഗായകൻ അഷ്റഫ് പയ്യന്നൂരിൻ്റെയും കെ.കെ. സാഹിദയുടെയും മകനാണ്.

 

 പയ്യന്നൂർ : തായിനേരി പള്ളി ഹാജി റോഡിൽ താമസിച്ചിരുന്ന കോച്ചൻ കുടുക്കിൽ അസ്ഹറുദ്ധീൻ (37 -അച്ചുതായിനേരി ) നിര്യാതനായി. പ്രശസ്ത ഗായകൻ അഷ്റഫ് പയ്യന്നൂരിൻ്റെയും കെ.കെ. സാഹിദയുടെയും മകനാണ്. ഭാര്യ: അഫ്റ കേളോത്ത്. മക്കൾ: ഐസ ഫാത്തിമ ,അസ്റമെഹർ.സഹോദരങ്ങൾ: ഫൈസൽ (ഗായകൻ ) , സെഹറാൻ, ഷാൻമുഹമ്മദ്.