മട്ടന്നൂർ ചാവശ്ശേരി അപകടം; പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനും മരണമടഞ്ഞു
ചാവശ്ശേരിയിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിൽ ആയിരുന്ന രണ്ടാമത്തെയാളും മരിച്ചു. മട്ടന്നൂർ പരിയാരത്തെ യൂസഫാ (56 ) ണ് മരിച്ചത്.
ഇതേ അപകടത്തിൽ
Updated: Oct 28, 2026, 23:59 IST
മട്ടന്നൂർ: ചാവശ്ശേരിയിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിൽ ആയിരുന്ന രണ്ടാമത്തെയാളും മരിച്ചു. മട്ടന്നൂർ പരിയാരത്തെ യൂസഫാ (56 ) ണ് മരിച്ചത്.
ഇതേ അപകടത്തിൽ യൂസഫ് ഓടിച്ചിരുന്ന സ്കൂട്ടർ തട്ടി വഴി യാത്രക്കാരനായ ചാവശ്ശേരി പഴയ പോസ്റ്റ് ഓഫിസിനു സമീപത്തെ എൻ. ഗോപാലൻ (74) രണ്ടാഴ്ച്ച മുൻപ് മരണമടഞ്ഞിരുന്നു.