അബുദാബിയിൽ ആറാം ക്ളാസുകാരൻ വാഹനമിടിച്ചു മരിച്ചു
പയ്യന്നൂർ : പിലാത്തറ സ്വദേശിനിയുടെമകന്‍ അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു.
Nov 7, 2024, 14:15 IST
പയ്യന്നൂർ : പിലാത്തറ സ്വദേശിനിയുടെമകന്‍ അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു.
ഫസലു-അയിഷ ദമ്പതികളുടെമകന്‍ സാസെ മുഹമ്മദ് (11) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസംവൈകുന്നേരമാണ് അപകടം.അബുദാബി മോഡേണ്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.