കണ്ണൂരിൽ ഹോം നഴ്സായ യുവതിയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ റബ്ബർ തോട്ട ത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഉദയഗിരി വെള്ളാ ട്ടുകൊല്ലി ആലയിൽ താഴെ വീട്ടിൽ വിജ യൻ്റെ മകൾ വിമ ല(23)യാണ് ണ് മരിച്ചത്. തിങ്കളാഴ്ച്ച
Jan 13, 2026, 23:36 IST
ഉദയഗിരി: യുവതിയെ റബ്ബർ തോട്ട ത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഉദയഗിരി വെള്ളാ ട്ടുകൊല്ലി ആലയിൽ താഴെ വീട്ടിൽ വിജ യൻ്റെ മകൾ വിമ ല(23)യാണ് ണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവരെ കാണാതായത്.
തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ മര ത്തിൽ പ്ലാസ്റ്റിക്ക് ക യറിൽ തൂങ്ങിയ നില യിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹോംനേ ഴ്സായി ജോലി ചെ യ്തു വരുന്ന വിമല കഴിഞ്ഞ ഒരുമാസ ക്കാലമായി അവധി യായിരുന്നു. മോളിയാണ് മാ താവ്. സഹോദരങ്ങൾ: വിജേ ഷ്, അംബ, അംബിക.