കരിങ്കൽക്കുഴി സ്വദേശിയായ യുവാവ് മാൾട്ടയിൽ നിര്യാതനായി
കരിങ്കൽക്കുഴി സ്വദേശിയായ യുവാവ് യൂറോപ്പിലെ മാൾട്ടയിൽ മരിച്ചു. കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകൻ ജിതിൻ (34) ആണ് മരിച്ചത്.
Jun 9, 2026, 18:29 IST
മയ്യിൽ: കരിങ്കൽക്കുഴി സ്വദേശിയായ യുവാവ് യൂറോപ്പിലെ മാൾട്ടയിൽ മരിച്ചു. കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകൻ ജിതിൻ (34) ആണ് മരിച്ചത്.
ഭാര്യ: വിസ്മയ സന്തോഷ്. മകൻ: ജക്ഷ് ജിതിൻ. സഹോദരി: ജിൻഷ. നാളെ ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടത്തും.