മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
മയക്കുമരുന്നു കേസിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചു. താവക്കരയിലെ ഫാത്തിമാസിൽ മുഹമ്മദ് നിഹാദിനെ (25)യാണ് ടൗൺ എസ്.ഐ.എം.സ വ്യസാചി അറസ്റ്റു ചെയ്തത്.
Jul 20, 2024, 23:19 IST
കണ്ണൂർ: മയക്കുമരുന്നു കേസിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചു. താവക്കരയിലെ ഫാത്തിമാസിൽ മുഹമ്മദ് നിഹാദിനെ (25)യാണ് ടൗൺ എസ്.ഐ.എം.സ വ്യസാചി അറസ്റ്റു ചെയ്തത്.
നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ഇയാൾക്കെതിരെ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തുകയായിരുന്നു.