തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ കേരളത്തിന്റെ സമരസൂര്യൻ വി എസ് അച്യുതാനന്ദന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു 

കേരളത്തിന്റെ സമരസൂര്യൻ  സിപിഐഎം സമുന്നത നേതാവ് സഖാവ് വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമദിനത്തിൽ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ വി എസ് അച്യുതാനന്ദന്റെ ഫോട്ടോ അനാച്ഛാദനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കരുണാകരൻ നിർവഹിച്ചു. 

 

തളിപ്പറമ്പ് : കേരളത്തിന്റെ സമരസൂര്യൻ  സിപിഐഎം സമുന്നത നേതാവ് സഖാവ് വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമദിനത്തിൽ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ വി എസ് അച്യുതാനന്ദന്റെ ഫോട്ടോ അനാച്ഛാദനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കരുണാകരൻ നിർവഹിച്ചു. 

കെ കൃഷ്ണൻ അധ്യക്ഷനായി. കെ സന്തോഷ്, ടി ബാലകൃഷ്ണൻ,  ഒ. സുഭാഗ്യം, കെ ഗണേശൻ, വി സതിദേവി, വിനോദ് പാച്ചേനി എന്നിവർ പങ്കെടുത്തു.