ട്രെയിൻ കടന്നുപോകുന്ന സമയം ജീപ്പ് റെയിൽവെ ട്രാക്കിലേക്ക് പാഞ്ഞുകയറി; താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ഒഴിവായത് വൻ ദുരന്തം
ട്രെയിൻ വരുമ്പോൾ റെയില്‍വെ ഗേറ്റ് അടയ്ക്കുന്നതിനിടെ ജീപ്പ് ട്രാക്കിലേക്ക് കയറ്റിയത് പരിഭ്രാന്തി പരത്തി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിന്‍ നിര്‍ത്തിയിട്ടു, ജീപ്പ് ക്രെയിൻ ഉപയോഗിച്ച് മാറ്റി കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിൽ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.
Sep 23, 2026, 18:07 IST
കണ്ണൂർ: ട്രെയിൻ വരുമ്പോൾ റെയില്‍വെ ഗേറ്റ് അടയ്ക്കുന്നതിനിടെ ജീപ്പ് ട്രാക്കിലേക്ക് കയറ്റിയത് പരിഭ്രാന്തി പരത്തി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിന്‍ നിര്‍ത്തിയിട്ടു, ജീപ്പ് ക്രെയിൻ ഉപയോഗിച്ച് മാറ്റി കണ്ണൂർ താഴെചൊവ്വ റെയിൽവേ ഗേറ്റിൽ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.
പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. റെയിൽവേ ഗേറ്റ് കീപ്പർ അപായ കൊടി കാണിച്ചതിനാൽ ട്രെയിൻ സാവധാനത്തിലുടെയാണ കടന്നുപോയത്