പടന്നക്കരയിലെ എ.ബാലൻ മാസ്റ്റർ നിര്യാതനായി
പടന്നക്കര സമതയിൽ എ. ബാലൻ മാസ്റ്റർ (81) നിര്യാതനായി. പിണറായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പിഎം പിണറായി കുന്നുംവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
Dec 2, 2025, 15:50 IST
പിണറായി: പടന്നക്കര സമതയിൽ എ. ബാലൻ മാസ്റ്റർ (81) നിര്യാതനായി. പിണറായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പിഎം പിണറായി കുന്നുംവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ:വസുമതി. മക്കൾ: പി.വി ബിജോയ്, പി.വിജോഷില (ബ്യൂറോ ചീഫ് , കൈരളി ടി.വി, വയനാട്)മരുമക്കൾ:ആൻസി (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്),ശ്രീജിത്ത് ടി.വി (ചീഫ് സബ് എഡിറ്റർ,കേരള കൗമുദി, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ ദേവി, അന്തോളി കുഞ്ഞിക്കണ്ണൻ,കുമാരൻ , കൗസു , നാരായണി.സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 12ന് പിണറായി പ്രശാന്തിയിൽ.