കണ്ണൂരിൽ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി 10 വയസ്സുകാരൻ

വാരം സ്വദേശിയും തളാപ്പ് മിക്സഡ് യുപി സ്കൂ‌ളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവജ് ആണ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയത്. ഒരു മിനിറ്റിനുള്ളിൽ 114 ലോകരാജ്യങ്ങളുടെ പേര് ആൽഫബെറ്റിക്  ഓർഡറിൽ പറഞ്ഞാണ് ദേവജ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 

 

കണ്ണൂർ: വാരം സ്വദേശിയും തളാപ്പ് മിക്സഡ് യുപി സ്കൂ‌ളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവജ് ആണ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയത്. ഒരു മിനിറ്റിനുള്ളിൽ 114 ലോകരാജ്യങ്ങളുടെ പേര് ആൽഫബെറ്റിക്  ഓർഡറിൽ പറഞ്ഞാണ് ദേവജ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 

പിതാവ് അജീഷ്. എം. എം (കണ്ണൂർ ടൌൺ പോലീസ്), മാതാവ് റീജ. EV (അധ്യാപിക, ചട്ടുകപ്പാറ ഗവ: ഹയർ സെക്കണ്ടറി സ്കൂ‌ൾ.