കണ്ണൂരിൽ സ്കൂൾ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

വിളമന കരിവണ്ണൂരിലെ പാക്കഞ്ഞി വീട്ടിൽ മഹേഷ്‌ കുമാർ (50 ) നിര്യാതനായി ഗുജറാത്തിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.

 

ഇരിട്ടി : വിളമന കരിവണ്ണൂരിലെ പാക്കഞ്ഞി വീട്ടിൽ മഹേഷ്‌ കുമാർ (50 ) നിര്യാതനായി ഗുജറാത്തിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിക്കുന്നു.ഭാര്യ ഹർഷ, മകൾ മാളവിക.അച്ഛൻ പാക്കഞ്ഞി ഗോപാലൻ നായർ അമ്മ ശാന്ത, സഹോദരങ്ങൾ മനോഹരൻ (സൂറത്ത്), വസന്ത(ശ്രീകണ്ഠാപുരം), മന്മഥൻ (കോഴിക്കോട്